Question:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ? 

1) ആന്ധ്രാപ്രദേശിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി 

2) കൃതി - Without Fear or Favour 

3) ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായി 

4) 1996 ജൂൺ ഒന്നിന് ബാംഗ്ലൂരിൽ അന്തരിച്ചു.

 

Aആർ വെങ്കട്ടരാമൻ

Bനീലം സഞ്ജീവ റെഡ്‌ഡി

Cവി.വി ഗിരി

Dശങ്കർ ദയാൽ ശർമ്മ

Answer:

B. നീലം സഞ്ജീവ റെഡ്‌ഡി

Explanation:

നീലം സഞ്ജീവ റെഡ്ഢി 

  • രാഷ്ട്രപതിയായ കാലഘട്ടം - 1977 ജൂലൈ 25 - 1982 ജൂലൈ 25 
  • ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി 
  • ബിരുദധാരിയല്ലാത്ത  ആദ്യ രാഷ്ട്രപതി 
  • ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി 
  • സംസ്ഥാന മുഖ്യമന്ത്രി ,ലോക്സഭാ സ്പീക്കർ എന്നീ പദവികൾക്ക് ശേഷം രാഷ്ട്രപതിയായ വ്യക്തി 
  • വിത്ത് ഔട്ട് ഫിയർ ഓർ ഫേവർ എന്ന പുസ്തകത്തിന്റെ രചയിതാവ് 
  • 1996 ജൂൺ ഒന്നിന് ബാംഗ്ലൂരിൽ അന്തരിച്ചു.
  • അന്ത്യവിശ്രമസ്ഥലം - കൽപ്പള്ളി ( ബാംഗ്ലൂർ )

Related Questions:

The power of the President to issue an ordinance is :

ആര്‍ട്ടിക്കിള്‍ 72-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത് ?

രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?

' രാഷ്ട്രപതിയുടെ ഇംപീച്ച്മെന്‍റ് ' എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

ലോകസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നവരുടെ എണ്ണം :